ബീയാത്തുമ്മ

pd7 ചിറ്റൂർ: തത്തമംഗലം മേട്ടുവളവിൽ കൊട്ടേക്കാട് വീട്ടിൽ പരേതനായ കെ. അഹമ്മദ് സാഹിബ് റാവുത്തരുടെ ഭാര്യ (ഹജ്ജുമ്മ -98) നിര്യാതയായി. മക്കൾ: സെയ്ത് മുഹമ്മദ്, പരേതനായ ഷാഹുൽ ഹമീദ്, മുഹമ്മദ് ഹനീഫ, നൈന മുഹമ്മദ്, കമാലുദ്ദീൻ, അബൂബക്കർ സിദ്ദീഖ്, താജുന്നീസ, അബ്ദുൽ ഖാദർ, അഹമ്മദ് കബീർ, ഷംസുദ്ദീൻ, നിലാവർനീസ. മരുമക്കൾ: സാലുദ്ദീൻ, ഷംസുദ്ദീൻ, പാത്തുമ്മ, ജന്നത്നിസ, മുഹമ്മൂദ, റഹ്മത്ത് നിസ, ഫരീദ, മെഹ്റാജ്, ഖദീജ, സിറാജുന്നീസ. ഖബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് ഒന്നിന് തത്തമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. pd8 അമ്മാളു അമ്മ ആലത്തൂർ: കാവശ്ശേരി കൊളക്കോഴിപറമ്പ് വീട്ടിൽ പരേതനായ വേലായുധ‍​െൻറ ഭാര്യ അമ്മാളു അമ്മ (80) നിര്യാതയായി. മക്കൾ: പ്രേമ, ദേവകി, ചന്ദ്രശേഖർ (കണ്ണൻ), രമണി, സുമതി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, രാജേന്ദ്രപ്രസാദ്, ബിന്ദു, പരേതരായ സുന്ദരൻ, പ്രഭാകരൻ. സംസ്കാരം ഞായറാഴ്ച രാവിലെ10ന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ. pd9 മയലിയമ്മാള്‍ ആലത്തൂർ: പഴമ്പാലക്കോട് തെക്കേ പാവടിയില്‍ പഴനിയപ്പന്‍ മുതലിയാരുടെ ഭാര്യ മയലിയമ്മാള്‍ (67) നിര്യാതയായി. മക്കള്‍: സരസ്വതി, തങ്കമണി, വള്ളി, മണികണ്ഠന്‍. മരുമക്കള്‍: അണ്ണാമല, രാജന്‍, മനോഹരന്‍, മഞ്ജുള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.