mpd sa2

കുഞ്ഞാച്ചുമ്മു ഹജ്ജുമ്മ പുതുപ്പറമ്പ്: പരേതനായ എടക്കണ്ടത്തിൽ മുഹമ്മദ് ഭാര്യ തൂമ്പത്ത് മൂഴിക്കൽ കുഞ്ഞാച്ചുമ്മു ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, സുബൈദ, സാജിദ. മരുമക്കൾ: മുഹമ്മദ് നഹ (ഫറോക്ക്), ചെവിടിക്കുന്നൻ മുഹമ്മദ്കുട്ടി (പാലാണി), കുഞ്ഞിബീവി (പുതുപ്പറമ്പ്). ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് പുതുപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.