ml ottapalam 1 pw

വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു ഒറ്റപ്പാലം: വെൽഫെയർ പാർട്ടി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി എം. സുലൈമാൻ സംബന്ധിച്ചു. ഭാരവാഹികൾ: ജാഫറലി പത്തിരിപ്പാല (പ്രസി), മുഹമ്മദ് ഫാസിൽ അകലൂർ (സെക്ര), മുഹമ്മദ് ഉസ്മാൻ ഒറ്റപ്പാലം (ട്രഷ), മുഹമ്മദ് ബഷീർ വരോട്, ഉമർ ഫാറൂഖ് പത്തിരിപ്പാല (വൈസ് പ്രസി), സഫിയ ഇഖ്ബാൽ, നൗഷാദ് പുലാപ്പറ്റ (ജോയൻറ് സെക്ര). മറ്റംഗങ്ങൾ: വി.പി. മുഹമ്മദ് അലി, കെ.കെ. ജോസ്, രവീന്ദ്രൻ എടത്തൊടി, അനസ് സക്കീർ പത്തിരിപ്പാല, സക്കീർ ഹുസൈൻ ലക്കിടി, സുബൈർ അമ്പലപ്പപ്പാറ, അബ്ദുറഹ്മാൻ ഒറ്റപ്പാലം .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.