pe ns1 ആലത്തൂർ മോഡൽ സെൻട്രൽ സ്​കൂളിൽ 'വെളിച്ചം'

ആലത്തൂർ മോഡൽ സെൻട്രൽ സ്കൂളിൽ 'വെളിച്ചം' ആലത്തൂർ മോഡൽ സെൻട്രൽ സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി അബൂദബി അൽത്താനി ട്രെഡിങ് കമ്പനി മാനേജിങ് ഡയറക്ടർ സലീം പുളയ്ക്കൽ സ്കൂൾ ലീഡർ എ.ആർ. റിൻസിയ, അഭയ് രാജേഷ് എന്നിവർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ എം.പി. പുഷ്പരാജ്, മാധ്യമം സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് എം. സെയ്ത് മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് ബി. അബൂബക്കർ, മാധ്യമം ഏരിയ കോ ഒാഡിനേറ്റർ പി.എ. അബ്ദുൽ റസാഖ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുറഹ്മാൻ, ലുക്മാൻ എന്നിവർ സമീപം. അബൂദബി അൽത്താനി ട്രെഡിങ് കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.