ഇ.എം. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്

ഇ.എം. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഏലംകുളം: ഇ.എം.എസി​െൻറ സഹോദരപുത്രൻ ഏലംകുളം മന ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്‌ (അനിയൻ -69) നിര്യാതനായി. ഇ.എം.എസി​െൻറ ജ്യേഷ്ഠസഹോദരൻ പരമേശ്വരൻ നമ്പൂതിരിപ്പാടി​െൻറയും ശ്രീദേവി അന്തർജനത്തി​െൻറയും മകനാണ്. കാർഷിക ഗ്രാമവികസന ബാങ്കിലെ ജീവനക്കാരനായിരുന്നു. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുന്നക്കാവിലെ ഏലംകുളം മന തറവാട് ശ്മശാനത്തിൽ നടക്കും. ഭാര്യ: രാധ (റിട്ട. അധ്യാപിക). മക്കൾ: രാജീവ് (ചെന്നൈ), രഞ്ജിനി (അമേരിക്ക). മരുമക്കൾ: മാലിനി, സന്ദീപ്. സഹോദരൻ: പരേതനായ പരമേശ്വരൻ (വേണു). (പടം ഇ.എം. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് - 69)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.