പ്രതി​രോധ മരുന്ന്​ വിതരണം

കൊണ്ടോട്ടി: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കൊട്ടപ്പുറത്ത് ഡെങ്കിപ്പനിക്കെതിരെ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.വി. ഷുക്കൂർ മാലിന്യ സംസ്കരണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ഫൈസൽ കൊട്ടപ്പുറം സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.