പരിപാടികള്‍ ഇന്ന്

കരുളായി ക്ഷീരോല്‍പാദക സംഘം ഹാള്‍: വയോജന വൈദ്യ പരിശോധനയും ബോധവത്കരണവും -9.00 പോരൂർ പുത്രക്കോവ് ജി.എൽ.പി സ്കൂൾ: എട്ടാം വാർഡ് ഗ്രാമസഭ - -2.00 കൂരാട് പനംപൊയിൽ ജി.എൽ.പി സ്കൂൾ: എസ്.എസ്.എഫ് സാഹിത്യോത്സവം - -4.00 വണ്ടൂർ പൂക്കുളം ഗവ. എൽ.പി സ്കൂൾ: ജെ.ആർ.സി ക്ലബ് ഉദ്ഘാടനവും അധ്യാപക രക്ഷാകർതൃ സംഗമവും - -12.00 ചെറുകോട് അങ്ങാടി: സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് - -9.00 പോരൂർ വിളക്കുചിറ മദ്റസ: 11ാം വാർഡ് ഗ്രാമസഭ - -10.30. വണ്ടൂർ വി.എം.സി സ്കൂൾ: എൻ.എസ്.എസ് എക്സ്പോ - -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.