എ.ബി.വി.പി കലക്ടറേറ്റ് മാർച്ച് നടത്തി

മലപ്പുറം: സ്വാശ്രയ കോളജ് ഫീസ് വർധനവിനെതിരെയും പ്രവർത്തകരെ പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ച് എ.ബി.വി.പി കലക്ടറ്റേറ് മാർച്ച് നടത്തി. കേരളത്തിലെ വിദ്യാഭ്യാസം സ്വകാര്യമേഖലക്ക് തീറെഴുതുകയാണ് പിണറായി വിജയനെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജോയൻറ് സെക്രട്ടറി ദീപുനാരായണൻ പറഞ്ഞു. ജില്ല കൺവീനർ കെ. സുബിത്ത് അധ്യക്ഷത വഹിച്ചു. പി. അർജുൻ, വി.ടി. രശ്മി രാജ്, കെ.എം. ബാലകൃഷ്ണൻ, യു. പ്രണവ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.