mpd ns6 കാദർ

കാദർ കല്ലാർമംഗലം: നഖ്ശ ബന്ദിയ്യ ത്വരീഖത്ത് മാറാക്കര ശാഖ അംഗം കാദർ അത്താണിക്കൽ (58) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷാജിത, ഷെറീജ, നൗഷാദ് (പൊതുമരാമത്ത് കോൺട്രാക്ടർ), ഷരീഫ. മരുമക്കൾ: നാസർ (കളത്തിങ്ങൽ), അഷ്റഫ് (പാറാത്തൊടി), സി.പി. ലിസുന, പി. ബാബു (ന്യൂസ് ഏജൻറ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.