നബിദിന റാലി

ചെർപ്പുളശ്ശേരി: കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ മീലാദ് റാലി നടത്തി. ആഷിഖ ഓഡിറ്റോറിയത്തിന് സമീപത്തുനിന്നാരംഭിച്ച് ടൗൺ ചുറ്റി ഓപൺ സ്റ്റേജിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം.എസ്.എം.എ പ്രവർത്തകർ റാലിയിൽ അണിനിരന്നു. ഉമർ ഫൈസി മാരായമംഗലം, ബാപ്പു മുസ്ലിയാർ ചളവറ, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, മൊയ്തു ഹാജി വീരമംഗലം തുടങ്ങിയവർ നേതൃത്വം നൽകി. ചെർപ്പുളശ്ശേരി ടൗണിൽ നടന്ന cpyo I
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.