ശിൽപശാല

കോട്ടക്കൽ: സെപ്റ്റംബര്‍ രണ്ടിന് ലോക നാളികേര ദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി കോട്ടക്കൽ തര്‍ത്തീല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദിനേഷ് ഉദ്ഘാടനം ചെയ്തു. മഹ്ബൂബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നൗഷാദ്, സഹല എന്നിവർ സംസാരിച്ചു. ബദരിയ നൗഷിബ സ്വാഗതവും ഫാത്തിമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.