ഓണാഘോഷം

ഊർങ്ങാട്ടിരി: കോൺഗ്രസ് തച്ചാപറമ്പ് വാർഡ് കമ്മിറ്റിയും പ്രിയദർശിനി ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഓണം-ബലിപെരുന്നാൾ ഭക്ഷണ കിറ്റ് വിതരണവും സൗഹൃദ സംഗമവും ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. പി. വിനൂപ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദ് അലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ്, ഗ്രാമപഞ്ചായത്ത് അംഗം കെ. അനൂപ്, എം. ജ്യോതിഷ്കുമാർ, എം.കെ. സലീം, യു. ഹനീഫ, റഷീദ് പള്ളിയാളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.