atttnn mlp death

ഷാർജയിൽ നിര്യാതനായി ഷാർജ: എടപ്പാൾ കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി സ്വദേശി സലീം െഎക്കപാടത്ത് (51) ഹൃദയാഘാതത്തെതുടർന്ന് ഷാർജയിൽ നിര്യാതനായി. ബ്രദേഴ്സ് ഗൾഫ് ഗേറ്റ് ഹെയർ ഫിക്സ് സ്ഥാപകനും ചെയർമാനുമായിരുന്നു. െഎക്കപ്പാടത്ത് ഹമീദ്-ആമിന ദമ്പതികളുടെ മകനാണ്. 30 വർഷത്തോളമായി ദുബൈയിലാണ്. ഭാര്യ: ഷൈലജ ആണ്ടിയത്ത്. മക്കൾ: സുൽഫീക്കർ, സാലിഹ്. സഹോദരങ്ങൾ: അബൂബക്കർ, ഷാജഹാൻ, അക്ബർ, സക്കീർ, അൻവർ, ബിയ്യാത്തുട്ടി, നഫീസ, സുബൈദ, സാബിറ. മൃതദേഹം നാട്ടിൽകൊണ്ടുപോയി കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.