വായന പദ്ധതി ഉദ്​ഘാടനം ചെയ്​തു

ചുങ്കം: പള്ളിക്കുത്ത് ചുങ്കത്തെ സർക്കാർ സ്ഥാപനങ്ങളായ ആയുർവേദ ഹോസ്പിറ്റൽ, െഎ.സി.ഡി.എസ്, കെ.എസ്.ഇ.ബി എന്നിവിടങ്ങളിലേക്കുള്ള പത്രങ്ങളുടെ വിതരണോദ്ഘാടനം വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡൻറ് അണ്ണമ്മ വെള്ളിയാംതടത്തിൽ മെഡിക്കൽ ഒാഫിസർ ഡോ. നവാസിന് പത്രം നൽകി നിർവഹിക്കുന്നു. വൈസ് പ്രസിഡൻറ് എം. ഹംസക്കുട്ടി, ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ പി. ഹരീഷ്ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ റഫീഖ് ബഷീർ, സി.ഡി.പി.സി ഇൻചാർജ് ഉമ്മുസൽമ എച്ച്.എം.സി അംഗം കെ.പി. മനാഫ്, പി. സൽമ, കെ.പി. ശമീം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.