റോയൽസ് ചാമ്പ്യന്മാരായി

അലനല്ലൂർ: പാലിയേറ്റിവ് ധനശേഖരണാർഥം എടത്തനാട്ടുകര നൂണപ്പാടം യാഫ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമ​െൻറിൽ റോയൽസ് പള്ളിപ്പടി ചാമ്പ്യന്മാരായി. ഗ്രാമപഞ്ചായത്ത് അംഗം ഒ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ക്ലബ് മാനേജർ ചുങ്കൻ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ പി. മുഫ്‌സിൽ, കെ.പി. ഫവാസ്, ഷബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.