തൊഴിൽരഹിത വേതന വിതരണം

ഒറ്റപ്പാലം: നഗരസഭയിലെ 2017 മാർച്ച് മുതൽ ജൂലൈ വരെയുള്ള തൊഴിൽരഹിത വേതനം ആഗസ്റ്റ് 30, 31 സെപ്റ്റംബർ ഒന്ന് തീയതികളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ വിതരണം ചെയ്യും. ഗുണഭോക്താക്കൾ ആവശ്യമായ രേഖകളുമായി നഗരസഭയിൽ നേരിട്ടെത്തി തുക കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ചെർപ്പുളശ്ശേരി: നെല്ലായ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം 30, 31 തീയതികളിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.