വിവാഹം

ഷൊർണൂർ: കുളപ്പുള്ളി എം.കെ നഗർ ചിത്രാഞ്ജലിയിൽ കെ.ടി. വിജയകുമാറി​െൻറ മകൻ സനൂപും ചാവക്കാട് കോഴിക്കുളങ്ങര കറുത്തേടത്ത് കെ.കെ. വിജയ​െൻറ മകൾ ശ്രുതിയും വിവാഹിതരായി. ഷൊർണൂർ: വാടാനാംകുറുശ്ശി മോഴിയോട്ട് ടി. ശങ്കരനാരായണ​െൻറ മകൻ രാഹുൽ ഗോപാലും തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് രാധയുടെ മകൾ ശ്രീജുവും വിവാഹിതരായി. ഷൊർണൂർ: കണയം പറക്കുന്നത്ത് നീലകണ്ഠ‍​െൻറ മകൻ സാബുമോനും തിരുവില്വാമല മലേശമംഗലം പൂളക്കൽ പറമ്പിൽ വേലായുധ‍​െൻറ മകൾ വിനീതയും വിവാഹിതരായി. വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ ഷൊർണൂർ: 19 കുപ്പി വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിലായി. തിങ്കളാഴ്ച രാത്രി മേളം കാൻറീനിന് സമീപത്ത് നിന്നാണ് 180 മില്ലിയുടെ കുപ്പികളുമായി തമിഴ്നാട് പൊള്ളാച്ചി ഈച്ചനാരികോവിൽ സ്ട്രീറ്റിലെ കാർത്തിക് (35) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.