മലബാർ പോളിയിൽ അവസരം

കോട്ടക്കൽ: മലബാർ േപാളിടെക്നിക്കിൽ 2017-'18 അധ്യയനവർഷത്തെ അഡ്മിഷൻ ഇന്ന് അവസാനിക്കും. ആർക്കിടെക്ചർ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഒാേട്ടാമൊബൈൽ, മെക്കാനിക്കൽ എന്നീ ബ്രാഞ്ചുകളിൽ ഒഴിവുകളുണ്ട്. നേരത്തേ അപേക്ഷിക്കാത്തവർക്കും അഡ്മിഷൻ നേടാം. സർട്ടിഫിക്കറ്റുകൾ സഹിതം ഒാഫിസിൽ ബുധനാഴ്ച ഹാജരാകണം. ഫോൺ: 8592921133, 8593921155.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.