ആദരിക്കും

മേലാറ്റൂർ: ദേശീയ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിൽ ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ പൂർവ വിദ്യാർഥി നദ ഫാത്തിമയെ മേലാറ്റൂർ ഇർഷാദ് ഇഗ്ലീഷ് സ്കൂൾ ഇന്ന് . രാവിലെ 11-ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് വി. കമലം പ്രഭാഷണം നടത്തും. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.