ഓണം^പെരുന്നാൾ കിറ്റ് വിതരണം

ഓണം-പെരുന്നാൾ കിറ്റ് വിതരണം അരീക്കോട്: ബെസ്റ്റ് എജ്യുക്കേഷനൽ ആൻഡ് സർവിസ് ട്രസ്റ്റി​െൻറ ഓണം-പെരുന്നാൾ കിറ്റ് വിതരണം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മുനീറ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി. സഫറുല്ല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, മെംബർ കെ. ഭാസ്കരൻ, വി.എ. നാസർ, ജോസ്, കൃഷ്ണൻ എരഞ്ഞിക്കൽ, നാസർ പറടേത്ത്, സൈത് മൗലവി, അയൂബ് തെരട്ടമ്മൽ എന്നിവർ സംസാരിച്ചു. പ്രതിരോധ സംഗമം അരീക്കോട്: എസ്.ഡി.പി.ഐ പ്രതിരോധ സംഗമം ജില്ല പ്രസിഡൻറ് ജലീൽ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, പി.പി. ഷൗക്കത്തലി, ബഷീർ കിഴിശേരി, ഹസൻ എടപ്പാൾ, മുഹമ്മദ് വഹാബി, ഹനീഫ എളയൂർ, സൈത് മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.