കർഷക വിപണി ഉദ്ഘാടനം ഇന്ന്

കല്ലടിക്കോട്: കേരളത്തിലെ ആദ്യ കർഷക വിപണികളിലൊന്നും ഇടക്കാലത്ത് പ്രവർത്തനം നിലച്ചതുമായ മാച്ചാംതോട് വി.എഫ്.സി.കെ കർഷക വിപണി ചൊവ്വാഴ്ച വീണ്ടും പ്രവർത്തനമാരംഭിക്കും. ഉച്ചക്ക് രണ്ടിന് വി.എഫ്.സി.കെ ജില്ല മാർക്കറ്റിങ് മാനേജർ ബീന ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: എൻ.ജെ. തോമസ് (പ്രസി.), വി.കെ. കുട്ടപ്പൻ (വൈ. പ്രസി.), മുഹമ്മദ് റിയാസ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.