പരിയാരം മെഡിക്കൽ കോളജ്: ബി.പി.എൽ വിഭാഗത്തിന്​ 25,000 ഫീസ്​

പരിയാരം മെഡിക്കൽ കോളജ്: ബി.പി.എൽ വിഭാഗത്തിന് 25,000 ഫീസ് തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളജ് എം.ബി.ബി.എസ് പ്രവേശനത്തിൽ ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് 25,000 രൂപയും എസ്.സി, ബി.സി വിദ്യാർഥികൾക്ക് 45,000 രൂപയും ജനറൽ മെറിറ്റിലുള്ള വിദ്യാർഥികൾക്ക് രണ്ടര ലക്ഷം രൂപയുമായിരിക്കും ഫീസെന്ന് മെഡിക്കൽ കോളജ് മാനേജ്മ​െൻറ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. 35 മാനേജ്മ​െൻറ് സീറ്റുകളിൽ അഞ്ചുലക്ഷം രൂപ ഫീസും അഞ്ചുലക്ഷം ബാങ്ക് ഗാരൻറിയുമായിരിക്കും. എൻ.ആർ.െഎ വിഭാഗത്തിൽ 14 ലക്ഷം രൂപയാവും ഫീസ്. കരാർ പ്രകാരമുള്ള ഫീസാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.