സൗഹൃദ സംഗമം നാളെ

പരപ്പനങ്ങാടി: നാഷനൽ കൗൺസിൽ ഫോർ കമ്യൂണൽ ഹാർമണിയുടെ നേതൃത്വത്തിൽ ബുധനാഴ്ച പരപ്പനങ്ങാടിയിൽ മാനവ സൗഹൃദ സമ്മേളനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.