കുറ്റിപ്പുറത്ത് കാവിൽ കുമ്മനം സന്ദർശിച്ചു

കോട്ടക്കൽ: ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോട്ടക്കലിൽ മോഷണം നടന്ന കുറ്റിപ്പുറത്ത് കാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് രാമചന്ദ്രൻ, വി. ഉണ്ണികൃഷ്ണൻ, ഇ. രാജേന്ദ്രൻ, എം.കെ. ജയകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.