ആദിവാസി ഊരുകളിൽ ഓണക്കിറ്റുകളുമായി വിദ്യാർഥികൾ

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറിയിലെ ജെ.ആർ.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ആദിവാസി ഊരിൽ ഓണക്കിറ്റ് വിതരണം ചെയ്തു. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വേളൂർ ആദിവാസി ഊരിെലത്തിയ വിദ്യാർഥികളെ മൂപ്പൻ കണ്ടൻ കീരൻ തപ്പ്കൊട്ടി സ്വീകരിച്ചു. അധ്യാപകരായ ഷൈനി, നിജ, മുസ്തഫ, റഷീദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.