ഓണാഘോഷം

പരപ്പനങ്ങാടി: ടൗൺ ജി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. ഉപജില്ല വിദ്യഭ്യാസ ഓഫിസർ ബാലഗംഗാധരൻ, വാർഡ് കൗൺസിലർ സെയ്തലവി കടവത്ത്, പി.ടി.എ പ്രസിഡൻറ് ചുക്കാൻ നജ്മുദ്ദീൻ, എം.എസ്.എസ് യൂനിറ്റ് അധ്യക്ഷൻ ചുക്കാൻ ഇബ്രാഹിം ഹാജി, നഗരസഭ കൗൺസിലർമാരായ ഹനീഫ കൊടപ്പാളി, അശറഫ് ശിഫ, കെ.പി.എം. കോയ. കെ.സി. നാസർ, സുഹാസ്, തുളസിദാസ്, ബിന്ദു, കെ.സി. അലിക്കുട്ടി, പി.കെ. അബൂബക്കർ ഹാജി, ചെറുകഥാകൃത്ത് റഷീദ് പരപ്പനങ്ങാടി, അബ്ദുൽ റഷീദ്, പ്രധാനാധ്യാപിക ശശികല, സി.ആർ പരപ്പനങ്ങാടി, കോയ തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികൾ പൂക്കളം തീർത്തു. അമ്മമാരുടെ കസേരക്കളിയും വിദ്യാർഥികൾ വിവിധ മത്സരങ്ങളും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.