ശിഹാബ് തങ്ങള്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഓണക്കിറ്റ് വിതരണം

പരപ്പനങ്ങാടി: ശിഹാബ് തങ്ങള്‍ ചാരിറ്റി ഫൗണ്ടേഷനും ദലിത്‌ ലീഗും സംയുക്തമായി നടത്തുന്ന സ്നേഹ സംഗമവും ഓണക്കിറ്റ്‌ വിതരണവും തിങ്കളാഴ്ച വൈകീട്ട് 4.30 വരെ പാലത്തിങ്ങല്‍ എ.എം.യു.പി സ്കൂളില്‍ നടക്കും. ഉള്ളണ൦ ശിഹാബ് തങ്ങള്‍ സൗധം: യൂത്ത് ലീഗ് പെരുന്നാള്‍ വസ്ത്ര വിതരണം -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.