അമരമ്പലത്ത് ഗ്രാമസഭകള്‍ നാളെ മുതല്‍

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തില്‍ 2016--17 വാര്‍ഷിക പദ്ധതി, വ്യക്തിഗത ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍, മാലിന്യമുക്ത പഞ്ചായത്ത്, ഗാര്‍ഹിക മാലിന്യ നിര്‍മാർജനം, എസ്.സി വിവാഹ സഹായധനം അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍ എന്നിവ സംബന്ധിച്ച ഗ്രാമസഭകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടിന് നടക്കും. ചൊവ്വാഴ്ച രണ്ടാം വാര്‍ഡ് സഭ -ഉപ്പുവള്ളി വായനശാല, നാല് -പറമ്പ ജി.യു.പി സ്‌കൂള്‍, 11 -പൂക്കോട്ടുംപാടം പ്രതീക്ഷ ഭവന്‍, 13 -അമരമ്പലം ഗ്രാമപഞ്ചായത്ത് ഹാള്‍, 15 -പാറക്കാപ്പാടം അംഗൻവാടി, 18 -ഉള്ളാട് അമരമ്പലം ജി.എല്‍.പി സ്കൂള്‍, 19 -കൂറ്റമ്പാറ ഇര്‍ഷാദ് സിബിയാന്‍ മദ്റസ. വ്യാഴാഴ്ച ഒന്നാം വാര്‍ഡ്‌ -കൂറ്റമ്പാറ എ.കെ.എം.എം എ.എല്‍.പി സ്‌കൂള്‍, മൂന്ന് -ചേലോട് എസ്.എ.യു.പി സ്‌കൂള്‍, അഞ്ച് -ചുള്ളിയോട് ക്രിസ്ത്യന്‍ പള്ളി ഹാള്‍, ആറ് -കവളമുക്കട്ട ജി.എല്‍.പി സ്‌കൂള്‍, ഏഴ് -പുഞ്ച ഹയാത്തുല്‍ ഇസ്ലാം മദ്റസ, എട്ട് -ടി.കെ കോളനി അംഗൻവാടി, ഒമ്പത് -തേള്‍പാറ പാരിഷ് ഹാള്‍, 10 -ചെട്ടിപ്പാടം ബദല്‍ സ്‌കൂള്‍, 12 -അമരമ്പലം പഞ്ചായത്ത് ഹാള്‍, 14 -പായംപാടം ജി.എല്‍.പി സ്‌കൂള്‍, 16 -ഉള്ളാട് അമരമ്പലം ജി.എല്‍.പി സ്‌കൂള്‍, 17 -അമരമ്പലം സൗത്ത് ജി.യു.പി സ്‌കൂള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.