പൂങ്ങോട് ഗവ. ആയുര്‍വേദ ആശുപത്രി കെട്ടിട ശിലാസ്ഥാപനം

കാളികാവ്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി.എ. നാസര്‍ നിർവഹിച്ചു. 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. പഞ്ചായത്ത് അംഗം പി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ രാമചന്ദ്രന്‍, ഹാരിസ്, അംഗങ്ങളായ ഹസീന, എന്‍. സെയ്താലി, ഇമ്പിച്ചി ബീവി, ഇ.കെ. മന്‍സൂര്‍ തുടങ്ങിയവരും വിവിധ പാര്‍ട്ടി നേതാക്കളായ എന്‍. മൂസ, എന്‍. നൗഷാദ്, കുഞ്ഞാപ്പ ഹാജി, കെ. ബാലന്‍, ഡോ. സൗമ്യ എന്നിവര്‍ സംസാരിച്ചു. പടം- പഞ്ചായത്ത് പ്രസിഡൻറ് വി.പി.എ. നാസര്‍ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.