മുസ്​ലിം ലീഗ് റാലി

തിരൂരങ്ങാടി: സംഘ്പരിവാർ, പൊലീസ് കൂട്ടുകെട്ടിനെതിരെ തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ചെമ്മാട്ട് റാലി നടത്തി. സി.എച്ച്. മഹ്മൂദ് ഹാജി, എം. മുഹമ്മദ് കുട്ടി മുൻഷി, എ.കെ. മുസ്തഫ, സി.പി. ഇസ്മായിൽ, യു.കെ. മുസ്തഫ മാസ്റ്റർ, ഇഖ്ബാൽ കല്ലുങ്ങൽ, കെ.എം. മൊയ്തീൻ, സി.എച്ച്. ഇഖ്ബാൽ, സി. റസാഖ് ഹാജി, സി.എച്ച്. അയൂബ്, എം. അബ്ദുറഹിമാൻ കുട്ടി, പി.കെ. ഹംസ, ടി. അബ്ദുസ്സലാം, എം.കെ. ജൈസൽ, എം.പി. റാഷിദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.