ബലിപെരുന്നാൾ^ഓണം ആഘോഷം

ബലിപെരുന്നാൾ-ഓണം ആഘോഷം ചങ്ങരംകുളം: ആലങ്കോട് ബി.ടി.എം യു.പി സ്കൂൾ ഓണം-ബലിപെരുന്നാൾ ആഘോഷം നടത്തി. വാർഡ് മെംബർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു. ആലങ്കോട് സുരേഷ് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ രാജൻ, അധ്യാപകരായ ജലീൽ, ഷീൻ ചുങ്കത്ത്, വിജയലക്ഷ്മി, റീജാ മേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.