തൊഴില്‍രഹിത വേതനം

ചുങ്കത്തറ: ഗ്രാമപഞ്ചായത്തില്‍ ശനിയാഴ്ച മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. എടക്കര: ഗ്രാമപഞ്ചായത്തില്‍ ശനിയാഴ്ച മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യും. അസ്സല്‍ രേഖകളുമായി ഹാജരായി വേതനം കൈപ്പറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.