നജാത്ത് കോളജിൽ എം.എസ്​.എഫിന്​ പ്രധാന സ്​ഥാനങ്ങളില്ല

കരുവാരകുണ്ട്: നജാത്ത് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഇതാദ്യമായി എം.എസ്.എഫ് ഇതര യൂനിയൻ. എം.എസ്.എഫിന് കൂടുതൽ സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും യൂനിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, യു.യു.സി, ജനറൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളെല്ലാം നഷ്ടമായി. കെ.എസ്.യുവിലെ പി.ആർ. ജയശ്രീയാണ് ചെയർപേഴ്സൻ. എസ്.എഫ്.ഐയിലെ കെ. സുൽത്താൻ ജനറൽ സെക്രട്ടറിയും അമൽരാജ് യു.യു.സിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 31 സീറ്റിൽ എം.എസ്.എഫ് പതിമൂന്നും കെ.എസ്.യു പത്തും എസ്.എഫ്.ഐ എട്ടും സീറ്റുകൾ നേടി. Photo attached 1.jayasree 2.sulthan 3.amalraj
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.