പൂപ്പലം അൽ ജാമിഅ ആർട്സ് കോളജ് യൂനിയൻ ഫ്രറ്റേണിറ്റി തൂത്തുവാരി

------------------------പെരിന്തൽമണ്ണ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ പൂപ്പലം അൽ ജാമിഅ ആർട്സ് കോളജ് യൂനിയൻ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തൂത്തുവാരി. എസ്‌.എഫ്.ഐ-, എം.എസ്‌.എഫ്-, കെ.എസ്‌.യു സഖ്യത്തെയാണ് ഫ്രറ്റേണിറ്റി പരാജയപ്പെടുത്തിയത്. കോളജ് യൂനിയൻ ചെയർമാനായി സബീൽ, വൈസ് ചെയർപേഴ്സനായി സഫ്വ, ജനറൽ സെക്രട്ടറിയായി അഫ്ലഹ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് അംഗങ്ങൾ: ഷരീഫ് (യു.യു.സി), ഫാത്തിമ ഷന (ജോ. സെക്ര.), നാഷിദ് (ഫൈൻ ആർട്സ് സെക്ര.), മുർഷിദ് ഹുസൈൻ (എഡിറ്റർ), ജുനൈദ് (ജന. ക്യാപ്റ്റൻ).- --------- ------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.