മലർവാടി^ടീൻ ഇന്ത്യ പരിശീലനം

മലർവാടി-ടീൻ ഇന്ത്യ പരിശീലനം വണ്ടൂർ: മലർവാടി, ടീൻ ഇന്ത്യ യൂനിറ്റ് കോഒാഡിനേറ്റർമാർക്കുള്ള പരിശീലനം ആഗസ്റ്റ് 12ന് വണ്ടൂർ വനിത ഇസ്ലാമിയ കോളജിൽ നടക്കും. യൂനിറ്റിലെ പുരുഷ-വനിത കോഒാഡിനേറ്റർമാർ നിർബന്ധമായും പെങ്കടുക്കണമെന്ന് കൺവീനർ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് ക്യാമ്പി​െൻറ സമയം. ഫോൺ: 9526130718, 8113996574.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.