'വെളിച്ചം'

photo: .......... കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം പദ്ധതി എക്സ്പോ ഡ്രസ് മേക്കേഴ്സ് ഉടമ സഹദ് സൽമാൻ സ്കൂൾ ലീഡർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഇൻചാർജ് സി.വി. മുരളി, പി.കെ. അഭിലാഷ്, ടി. മുജീബ്റഹ്മാൻ, സലാം മാസ്റ്റർ തുടങ്ങിയവർ സമീപം. എക്സ്പോ ഡ്രസ് മേക്കേഴ്സി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.