കൊടിമരം നശിപ്പിച്ചു

മാറഞ്ചേരി: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിനടുത്ത് സ്ഥാപിച്ച കൊടിമരം സാമൂഹികദ്രോഹികൾ നശിപ്പിച്ചു. പെരുമ്പടപ്പ് പൊലീസിൽ മണ്ഡലം കമ്മിറ്റി പരാതി നൽകി. കോൺഗ്രസ് ആഹ്ലാദ പ്രകടനം പൊന്നാനി: ഗുജറാത്തിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് പട്ടേലി​െൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൊന്നാനിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. വി. സെയ്ദ്മുഹമ്മദ് തങ്ങൾ, ടി.കെ. അഷ്‌റഫ്, പുന്നക്കൽ സുരേഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, സി. ജോസഫ്, എം. അബ്ദുൽ ലത്തീഫ്, കെ.പി. അബ്ദുൽ ജബ്ബാർ, യു. മുഹമ്മദ്കുട്ടി, കൗൺസിലർ ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി. photo: tir mp13 പൊന്നാനിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.