എന്യൂമറേറ്റർ ഒഴിവ്

മലപ്പുറം: പെരിന്തൽമണ്ണ താലൂക്കിൽ കൃഷിച്ചെലവ് സർവേ നടത്തുന്നതിന് എന്യൂമറേറ്ററെ ആവശ്യമുണ്ട്. ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/കോമേഴ്സ് വിത്ത് സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ദിവസവേതനമായി 790 രൂപ ലഭിക്കും. മുൻപരിചയമുള്ളവർക്കും പെരിന്തൽമണ്ണ താലൂക്കിലുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ മലപ്പുറം സിവിൽ സ്റ്റേഷനിൽ ബി-2 ബ്ലോക്കിലുള്ള ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പി​െൻറ ജില്ല ഓഫിസിൽ ആഗസ്റ്റ് ഒമ്പതിന് രാവിലെ 11ന് രേഖകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.