പെൻഷനേഴ്​സ്​ അസോസിയേഷൻ കലക്​ടറേറ്റ്​ ധർണ

മലപ്പുറം: സർക്കാർ ജീവനക്കാർക്ക് നൽകുന്ന അതേ നിരക്കിൽ ഉത്സവബത്ത പെൻഷൻകാർക്കും നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. ചെള്ളി, എൻ.എ. കരീം, ഡി.എ. ഹരിഹരൻ, ഡോ. എം.സി.കെ. വീരാൻ, വി.സി. നാരായണൻകുട്ടി, വി.എ. ലത്തീഫ്, ഒ.കെ.എസ്. മേനോൻ, എം. പുരുഷോത്തമൻ, പി.പി. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.