വിവാഹം

ആലത്തൂർ: ആലത്തൂർ പനക്കപറമ്പിൽ കെ.യു. അലി അക്ബറി​െൻറ മകൻ അനീഷും കുത്തനൂർ ചിമ്പുകാട് നെടുങ്ങോട് വീട്ടിൽ എം.എസ്. അബ്ദുൽ റഹിമാ​െൻറ മകൾ താഹിറയും വിവാഹിതരായി. പരിപാടികൾ ഇന്ന് കാവശ്ശേരി കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണ മാസാചരണത്തി​െൻറ ഭാഗമായി രാമായണപാരായണം വൈകുന്നേരം -5.30, ദീപാരാധന -6.30, പ്രസാദ വിതരണം -7.00 പാലക്കാട് ടൗൺ ഹാൾ: വ്യാപാരിദിനാചരണത്തി​െൻറ ഭാഗമായി റാലിയും കൺവെൻഷനും -3.00 ആലത്തൂർ ടിബി റോഡ് വ്യാപാര ഭവൻ: വ്യാപാര ദിനാചരണ സമ്മേളനം -ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ രാവിലെ -10.00 കോട്ടമൈതാനം രക്തസാക്ഷി മണ്ഡപം: കേരള മദ്യനിരോധന സമിതി നടത്തുന്ന ക്വിറ്റ് ഇന്ത്യ ദിനാചരണം രാവിലെ -10.00 മണ്ണാർക്കാട് തെങ്കര പഴേരി ഒാഡിറ്റോറിയം (അട്ടപ്പാടി റോഡ്): മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം രാവിലെ -10.00 പാലക്കാട് സബ് ജയിൽ അങ്കണം: അംബേദ്കർ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ അന്തേവാസികൾക്ക് ക്വിറ്റ് ഇന്ത്യ പഠന ക്ലാസ് -2.00 ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃ വാർഷിക പൊതുയോഗം ഉച്ചകഴിഞ്ഞ് -2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.