താലൂക്ക് ജനസമ്പർക്ക പരിപാടി

പെരിന്തൽമണ്ണ: ജില്ല കലക്ടറുടെ പെരിന്തൽമണ്ണ ആഗസ്റ്റ് 24ന് ടൗൺ ഹാളിൽ നടക്കും. രാവിലെ പത്തുമുതൽ തുടങ്ങുന്ന പരിപാടിയിൽ നേരത്തേ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകിയ അപേക്ഷകൾക്ക് പുറമെ പുതിയ അപേക്ഷകളും പരാതികളും പരിഗണിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.