സീ​െറ്റാഴിവ്​------------------------

-നിലമ്പൂർ: പാലേമാട് ശ്രീ വിവേകാനന്ദ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ താഴെപറയുന്ന ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ബി.കോം, ബി.ബി.എ, ഇംഗ്ലീഷ്, മലയാളം, ഫിസിക്‌സ്, സോഷ്യോളജി, സൈക്കോളജി എന്നിവയിലാണ് ഒഴിവുള്ളത്. താൽപര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി കോളജിലെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.