വൈദ്യുതി മുടങ്ങും

വണ്ടൂർ: വാണിയമ്പലം കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ അത്താണിക്കൽ, ഇല്ലിക്കോട്ടു പൊയിൽ, പാലാമഠം, കാരാട് ട്രാൻസ്ഫോർമർ പരിധികളിൽ . തിരുവാലി: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ പൊലീസ്, മേഘ റബ്ബർ, കാർങ്ങല്ലൂർ, ഏറനാട് അഗ്രോ ട്രാൻസ്ഫോർമർ പരിധികളിൽ . പരിപാടികൾ ഇന്ന് - (ബുധൻ ) 1, വണ്ടൂർ താലൂക്ക് ആശുപത്രി: വ്യാപാരി ഡേ പരിപാടിയുടെ ഭാഗമായുള്ള ഭക്ഷണ വിതരണം --12.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.