അവലോകന യോഗം ചേർന്നു

നിലമ്പൂർ: 'എ‍​െൻറ ഇന്ത്യ എ‍​െൻറ അഭിമാനം' പ്രമേയത്തിൽ നിലമ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആഗസ്റ്റ് 15 മുതൽ ജനുവരി 26 വരെ നടത്തപ്പെടുന്ന പൈതൃകോത്സവം കാമ്പയി‍​െൻറ പ്രചാരണ പ്രവർത്തനങ്ങളുടെ . നിയോജക മണ്ഡലം പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഇഖ്ബാൽ മുണ്ടേരി, കെ.ടി. കുഞ്ഞാൻ, കൊമ്പൻ ഷംസുദ്ദീൻ, പി.വി. ഹംസ, കെ.പി. ജൽസീമിയ, മച്ചിങ്ങൽ കുഞ്ഞു, സത്താർ മാഞ്ചീരി, വടക്കൻ സുലൈമാൻ ഹാജി, അലവിക്കുട്ടി ആലായി, പറമ്പിൽ ബാവ, സമദ് ചീമാടൻ, നാസർ കക്കോടൻ, എം.ടി. നാസർ ബാൻ, അൻവർ ഷാഫി, എൻ.കെ. അഫ്സൽ, പറാട്ടി കുഞ്ഞാൻ, ജുനൈസ് പോത്തുകൽ, ടി. നസറുദ്ദീൻ, സുബൈദ കൊരമ്പയിൽ, കെ.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.