കാൽനട ജാഥക്ക് സ്വീകരണം

പരപ്പനങ്ങാടി: സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തി​െൻറ പ്രചാരണാർഥമുള്ള മേഖല കാൽനട ജാഥക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ്, വി.ടി. സോഫിയ, ചാർളി കബീർദാസ്, ദേവൻ ആലുങ്ങൽ, തുടിശ്ശേരി കാർത്തികേയൻ എന്നിവർ സംസാരിച്ചു. എ.വി. ജിത്തു വിജയ് സ്വഗതം പറഞ്ഞു. മണാറക്കൽ ബൈജു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.