പൊന്നാനി എം.ഇ.എസ്​ ഹൈസ്​കൂളിൽ 'വെളിച്ചം'

പൊന്നാനി എം.ഇ.എസ് ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി വിദ്യാർഥി പ്രതിനിധി കെ. ഹമീഷക്ക് പത്രം കൈമാറി പൂർവ വിദ്യാർഥി പ്രതിനിധി പി. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ സെക്രട്ടറി മുഹമ്മദ് റഷീദ്, പ്രധാനാധ്യാപിക ഷീബ, പൂർവ വിദ്യാർഥികളായ പി.പി. ആസിഫ്, ജാവിദ്, കാസിം, ഷിഹാബ്, റാഫി, എസ്.എം.ഇ എ.എ. സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ഡിനു, കാദർകുട്ടി, ലിഷ, ഫൗസിയ അലി, ഫൗസിയ, ബിൻജു, ജൂലിയറ്റ്, ബാലുജ, സുമയ്യ, സൗജത്ത്, ഹന്നത്ത്, ഷഹീന എന്നിവർ സമീപം. 2006-08ലെ പൂർവ വിദ്യാർഥികളാണ് പദ്ധതിയുമായി സഹകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.