വിദ്യാർഥി യൂനിയൻ പ്രവർത്തനോദ്ഘാടനവും ഹിരോഷിമ ദിനാചരണവും

ആനമങ്ങാട്: ശൈഖ് ഫരീദ് ഔലിയ ദഅ്വ കോളജ് വിദ്യാർഥി യൂനിയൻ ഇമാദി​െൻറ 2017-'18 കാലയളവിലെ പ്രവർത്തനോദ്ഘാടനം ഹബീബുല്ല ഫൈസി അരക്കുപറമ്പ് നിർവഹിച്ചു. മുനീർ ഹുദവി ഫറോക് ഓറിയേൻറഷൻ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ അലി നദ്വി ആറ്റാശ്ശേരി, അധ്യാപകരായ ഫിറോസ് ഹുദവി നാട്ടുകൽ, ജാബിർ ഹുദവി തൃക്കരിപ്പുൂർ, യൂസുഫ് സിദ്ദീഖ് ഹുദവി, ഫാറൂഖ് ഹുദവി, സലാം ഹുദവി, അശ്റഫ് അൻവരി, മുഹമ്മദലി മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഹിരോഷിമ ദിനാചരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.