ക്ലസ്​റ്റർ വിജയമെന്ന്​ കെ.എസ്​.ടി.എ

കൂറ്റനാട്: ക്ലസ്റ്റർ ബഹിഷ്കരിക്കാനുള്ള ഒരു വിഭാഗത്തി​െൻറ ആഹ്വാനം തള്ളി അധ്യാപകർ ക്ലസ്റ്റർ വൻ വിജയമാക്കിയതായി കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റി. തൃത്താല ഉപജില്ലയിൽ 70 ശതമാനത്തിലധികം പങ്കാളിത്തം ഉറപ്പാക്കിയെന്നും കമ്മിറ്റി അഭിപ്രായെപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.