പ്രതിഷേധ പ്രകടനവും പൊതുയോഗവും

തിരൂരങ്ങാടി: രാഹുൽ ഗാന്ധിയുടെ വാഹനം അടിച്ചു തകർത്തതിനെതിരെ പടിക്കൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മലപ്പുറം പാർലമ​െൻറ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് റിയാസ് മുക്കോളി സംസാരിച്ചു. വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നിധീഷ് പള്ളിക്കൽ, സലാം പടിക്കൽ, ഗാന്ധി മുഹമ്മദ് എന്നിവർ സംസാരിച്ചു. വേണുഗോപാലൻ നായർ, സഫീൽ മുഹമ്മദ്, സി.എച്ച്. സാദിഖ്, സുകുമാരൻ, പി.കെ. അൻവർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.