രാഹുൽഗാന്ധിക്കെതിരെ ആക്രമണത്തിൽ പ്രതിഷേധിച്ചു

പാലക്കാട്: സംഘ്പരിവാർ ഭീകരതക്കെതിരെ ശക്തമായി പോരാടുമെന്ന് യൂത്ത്കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഷാഫി പറമ്പിൽ എം.എൽ.എ. രാഹുൽഗാന്ധിക്ക് േനരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമ​െൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഷാഫി പറമ്പിൽ എം.എൽ.എ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ഫിറോസ് ബാബു, ഷൈജു, നൗഷാദ് ചേലഞ്ചേരി, എൻ.കെ. ജയരാജ്, ബോബൻ, നൗഫൽ തങ്ങൾ, മുരളി, മുരുകാനന്ദൻ, പ്രശോഭ്, ഷെമീർ, അനിൽ, നാസർ, റെനിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.